ലോകാരോഗ്യ സംഘടനയില്‍(ഡബ്ല്യുഎച്ച്ഒ) നിന്ന് പിന്മാറുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചു. WHO വഴി അന്താരാഷ്ട്രതലത്തില്‍ സഹായം എത്തിക്കുന്നതിനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കി വരുന്ന രാജ്യമാണ് യുഎസ്. ട്രംപിന്റെ ഏറ്റവും പുതിയ നടപടിയിലൂടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഈ ധനസഹായം ഇല്ലാതാകും.
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറും
RELATED ARTICLES
